വിജിലൻസ് മിന്നൽ പരിശോധന നടത്തി.


കൊണ്ടാഴി: നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വിവിധ സർക്കാർ സേവനങ്ങൾക്കായി വില്ലേജിൽ എത്തുന്ന അപേക്ഷകരിൽ നിന്ന് സ്പെഷ്യൽ വില്ലേജ് ഓഫീസർ കൈക്കൂലിയ ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ്  വിജിലൻസ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം  ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആരംഭിച്ച പരിശോധന വൈകീട്ട് അഞ്ചിനാണ് വിജിലൻസ് അവസാനിപ്പിച്ചത്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍