വടക്കാഞ്ചേരി :തലപ്പള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഏപ്രിൽ 12ന് ലഹരി വിരുദ്ധ പ്രചാരണ ദിനം സംഘടിപ്പിക്കും. തലപ്പള്ളി യൂണിയനിലെ 149 കരയോഗങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണവും സെമിനാറും നടക്കുമെന്ന് യൂണിയൻ സെക്രട്ടറി എസ്.ശ്രീകുമാർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍