മരത്തംകോട് : അൽ ജിദ്ദ ഹോട്ടലിനു നേരെ ഉണ്ടായ ആക്രമണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിത്തടം യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു. വ്യാപാരസ്ഥാപനങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടിയെടുക്കണമെന്നും പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് എം.കെ ജോഷി, ജനറൽ സെക്രട്ടറി കെ.കെ ഹമീദ്, പി ഗോപി, സി.യു ഡോൺ, ജിന്റോ വർഗീസ് എന്നി പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍