പി.കെ.എസ് സിവിൽ സർവീസ് അക്കാദമി കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ: പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റി സിവിൽ സർവീസ് അക്കാദമിയുടെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എം.പി നിർവഹിച്ചു. പി. കെ.എസ് ജില്ലാ പ്രസിഡൻറ് ഡോക്ടറെ എം.കെ സുദർശൻ അധ്യക്ഷനായി. യു. ആർ പ്രദീപ് എം.എൽ.എ, സംസ്ഥാന ട്രഷറർ വി.ആർ ശാലിനി, കെ.രവീന്ദ്രൻ, സ്വാമി വിശ്വ ഭദ്രാനന്ദശക്തിബോധി,  പി .കെ ശിവരാമൻ, എൻ. വി സന്തോഷ്, കെ.വി രാജേഷ്, പി.എ ലെജുകുട്ടൻ എന്നിവർ പ്രസംഗിച്ചു.  യു പി എസ് സി എസ് സി ആർ ആർ ബി എൻ ഡി എ പി എസ് സി തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സാമ്പത്തികമായ പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലന സൗകര്യം ഒരു സൗകര്യം ആണ് അക്കാദമിയിൽ സൗജന്യമായി ഒരുക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.