തളി: മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റിയുടെ നവീകരിച്ച ഹയാത്തുൽ ഇസ്ലാം മദ്രസയുടെ ഉദ്ഘാടനം നടന്നു. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് പ്രസിഡണ്ട് വി.യു അബ്ദുൾ നാസർ അധ്യക്ഷനായി. മുഫീദ് ഫൈസി, ഡോ. വി.എം അബ്ദുൾ താഹിർ, ടി.എം നാസർ, ഉമർ മുള്ളൂർക്കര, ടി.എം അയ്യൂബ് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍