വടക്കാഞ്ചേരി: നടരാജഗിരി ക്ഷേത്രശതാബ്ദി ആഘോഷത്തിന് ഭാഗമായുള്ള എസ്.എൻ.ഡി.പി വടക്കാഞ്ചേരി മേഖലാസമ്മേളനം നടന്നു. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയ്കണ്ടി സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സുഭാഷ് പുഴക്കൽ അധ്യക്ഷനായി. ടി.ആർ രാജേഷ്, എം. എസ് ധർമ്മരാജൻ, സുരേഷ് കാഞ്ഞിരക്കോട്, രാജു കുണ്ടിൽ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍