തിരുവനന്തപുരം: ഡൽഹിയിൽ കുരിശിന്റെ വഴിക്ക് ബി.ജെ.പി സർക്കാർ അനുമതി നിഷേധിച്ചത് ന്യൂനപക്ഷങ്ങളെ അടിച്ചമർത്തൽ ആണെന്ന് സി.പി.ഐ.(എം) ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ഭരണഘടനയുടെ പരസ്യമായ ലംഘനം നടത്തി മതേതര മൂല്യങ്ങളെ തകർക്കാനുള്ള നീക്കങ്ങളെ സി.പി.ഐ.(എം)ഉം പുരോഗമന ശക്തികളും സമ്മതിച്ചു തരില്ലെന്നും എന്ത് വിലകൊടുത്തും അത്തരം നീക്കങ്ങളെ എതിർക്കുമെന്നും എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍