ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു, 89ആം വയസ്സിലാണ് അദ്ദേഹം വിടവാങ്ങിയത്.



ലോകത്തിലെ അസമത്വങ്ങളോടും അനീതികളോടും കൃത്യമായി പ്രതികരിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പ അതി ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. പാവപ്പെട്ടവർക്കും നീതിനിഷേധിക്കപ്പെടുന്നവർക്കും വലിയൊരു അത്താണി കൂടിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 

ഈയിടെയാണ് ന്യൂമോണിയ അടക്കമുള്ള രോഗങ്ങളിൽ നിന്ന് മാർപാപ്പ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികളും സമാധാനപ്രമികളും ഒരു ഞെട്ടലോടെയാണ് അദ്ദേഹത്തിൻറെ മരണവാർത്ത കേട്ടത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.