ഇന്നുമുതൽ (ഏപ്രിൽ 28) മെയ് 2 വരെയാണ് ചടങ്ങുകൾ. ഇന്ന് വൈകിട്ട് 7:00 മണിക്ക് പാമ്പും കാവിൽ നിന്ന് നാദസ്വരം കാവടി എന്നിവയോടുകൂടി ഭക്തിനിർഭരമായ എഴുന്നള്ളിപ്പ് നടക്കും. ( താലം പിടിക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ കൃത്യം 6 മണിക്ക് തന്നെ വട്ടേക്കാട് വളപ്പിൽ വിഷ്ണുമായ ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു)
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍