പത്തനംതിട്ട കോന്നി ആനത്താവളത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം.

കോന്നി : കഴിഞ്ഞദിവസം ആനത്താവളം സന്ദർശിക്കാൻ കുടുംബത്തോടൊപ്പം എത്തിയ നാലു വയസുകാരൻ കോൺക്രീറ്റ് തൂണ് തകർന്ന് വീണ് മരിച്ചതിൽ പ്രതിഷേധിച്ചാണ് ആനത്താവളത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. കാലപ്പഴക്കമുള്ള തൂണുകൾ മാറ്റാത്തത് കൊണ്ടാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത  ഒരു മന്ത്രിയാണ് വനം വകുപ്പ് ഭരിക്കുന്നത് എന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ഇത്തരം നിഷ്ക്രിയരായ മന്ത്രിമാരെ ബഹിഷ്കരിക്കാൻ തയ്യാറാവണമെന്നും യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.