തൃശൂർ ആസ്ഥാനമായി ശ്രീമതി ഷീബമീറിന്റെ നേതൃത്വത്തിൽ 18ന് വയസ്സിന് താഴെയുള്ള ദീർഘകാല രോഗങ്ങൾ അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്ന “സോലസ്” എന്ന സംഘടന ലോക ആരോഗ്യദിനത്തിൻ്റെ ഭാഗമായി തൃശൂർ ടൗണിലെ വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബുകൾ സംഘടിപ്പിച്ചു.
ലഹരിവിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയ ഫ്ലാഷ് മോബിൽ സോലസിൽ വിവിധ കോളേജുകളിൽ നിന്നായി പരിശീലനത്തിന് വന്ന 15 ഓളം വിദ്യാർഥികളും, സോലാസിന്റെ യൂത്ത് വോളന്റീയേർസും പങ്കെടുത്തു. സോലസിന്റെ സീനിയർ വോളന്റീയേർസ് ആയ ഷീജ, ലാലി, അസ്മ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍