കുമരനെല്ലൂർ : നാട്ടുകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ആറാമത് വിഷുക്കാഴ്ച ഏപ്രിൽ 14 വൈകീട്ട് 6.30ന് ഓട്ടുപാറ- കുന്നംകുളം റോഡിൽ ഒന്നാംകല്ല് സർവ്വീസ് സ്റ്റേഷന് എതിർവശം എൻ.എസ്.എസ് ഗ്രൗണ്ടിൽ അരങ്ങേറും.
കൊച്ചിൻ ട്രാക്ക് വോയ്‌സിന്റെ ആഭിമുഖ്യത്തിൽ മെഗാ സംഗീത വിസ്മയം അരങ്ങേറും.
കുമരനെല്ലൂരിലെ മഹത് വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കുമെന്ന് നാട്ടുകൂട്ടം കമ്മിറ്റി അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


0 അഭിപ്രായങ്ങള്‍