പാഞ്ഞാൾ ഉത്രം വേല ഇന്ന് ആഘോഷിക്കും.

പാഞ്ഞാൾ: അയ്യപ്പൻ കാവിലെ ഉത്രം വേല ഇന്ന് ആഘോഷിക്കും. കാട്ടിൽ കാവ്, നടുത്തറ, പടിഞ്ഞാറ്റുമുറി, ശ്രീപുഷ്കരം എന്ന വിഭാഗങ്ങളാണ് വേലിയുടെ പ്രധാന പങ്കാളികൾ. രാവിലെ വിശേഷാൽ പൂജകൾ, അഭിഷേകം, അഷ്ടപതി, കൊമ്പുപറ്റ്,. കുഴൽപ്പറ്റ്, കേളിപ്പറ്റ് എന്നിവ നടക്കും. തുടർന്ന് വൈകീട്ട് കൂട്ടിയെഴുന്നളിപ്പും ഉണ്ടാകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍