ഹൃദയാഘാതം മൂലം യുവാവ് മരിച്ചു.

 

കുന്നംകുളം : പുലിയന്നൂർ മാടശ്ശേരി  കിഴക്കൂട്ട് പരേതനായ ശശിധരൻ നായരുടെ  മകൻ ശരത്ത് (അപ്പു 26) നിര്യാതനായി. കേച്ചേരിയിലെ കൊറിയർ സർവീസിലെ ജോലിക്കാരൻ ആയിരുന്നു. രാവിലെ ജോലി സംബന്ധമായി ബാങ്കിലേക്ക് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ  മരണപ്പെടുകയാണ് ഉണ്ടായത്. ശോഭന മാതാവും ശരണ്യ സഹോദരിയുമാണ്. സംസ്കാരം നടന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍