കോൺഗ്രസ് കുന്നംകുളം നിയോജക മണ്ഡലം നേതൃസംഗമം പന്നിത്തടത്ത് നടന്നു.
കടങ്ങോട്: കോൺഗ്രസ് കുന്നംകുളം നിയോജക മണ്ഡലം നേതൃസംഗമം പന്നിത്തടത്ത് നടന്നു. ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സുരേഷ് മമ്പറമ്പിൽ അധ്യക്ഷനായി. ഒ. അബ്ദുൾ റഹിമാൻകുട്ടി, എം.പി. വിൻസെൻ്റ്, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ജോസഫ് ചാലിശ്ശേരി, കെ.കെ. ബാബു, ബിജോയ് ബാബു എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ