തൃശ്ശൂർ ജില്ലയിലെ വസ്ത്ര ശേഖരങ്ങളുടെ ചക്രവർത്തിനിയായ "ബ്യൂട്ടി സിൽക്സി"ന്റെ ഒന്നാം വാർഷികം വർണ്ണപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു.

വടക്കാഞ്ചേരി: ഏപ്രിൽ 27ന് ഞായറാഴ്ച വൈകീട്ട് 4ന് ബ്യൂട്ടി സിൽക്സിന്റെ കോമ്പൗണ്ടിൽ വച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്. സിനിമാതാരം വിഷ്ണു അഗസ്ത്യ ആഘോഷ പരിപാടികൾ  ഉദ്ഘാടനം ചെയ്യും. മെഹന്തി ഫെസ്റ്റിന്റെയും വെഡിങ് ബസ്സിന്റെയും ഉദ്ഘാടനവും അന്ന് നടക്കും.  കൊച്ചിൻ വോയ്‌സിന്റെ ഇശൽ നൈറ്റും അരങ്ങേറും. വെഡിങ് പാർട്ടികൾക്ക് അതിശയിപ്പിക്കുന്ന സ്കീമുകൾ.

വൈകിട്ട് 4 മണി മുതൽ 8 മണി വരെ നടക്കുന്ന വാർഷിക ആഘോഷത്തിലേക്ക് ബ്യൂട്ടി സിൽക്സിന്റെ  എല്ലാ അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍