മുൻ ISRO ചെയർമാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു രാജ്യത്തിന്റെ ബഹിരാകാശ മേഖലയിൽ ഒട്ടനവധി സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ്. രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. 9 വർഷം ISROയുടെ തലപ്പത്ത് ഇരുന്നിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍