ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഏറ്റുമുട്ടലിൽ ലഷ്കർ ഇ- തൊയ്ബ കമാൻഡർ അൽത്താഫ് ലല്ലിയെ ഇന്ത്യൻ സേന വധിച്ചു. പാക്കിസ്ഥാൻ അവരുടെ അതിർത്തിയിൽ നിന്ന് പാക്ക് പൗരന്മാരെ ഒഴിപ്പിച്ചു. പഹൽ ഗ്രാമിലെ ഭീകര ആക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നൽകുമെന്ന് പാക്കിസ്ഥാൻ ഭരണാധികാരികൾക്ക് ബോധ്യമായിട്ടുണ്ട്. ഇന്ത്യൻ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി ബൈസരൺ വാലി സന്ദർശിക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍