എം.എഫ്.എ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഈസ്റ്റ് ബംഗാൾ താരം എൻ.എസ്.അനന്തു ഉദ്ഘാടനം ചെയ്യും.

എരുമപ്പെട്ടി: മങ്ങാട് ഫുട്ബോൾ അസോസിയേഷന്റെ  അഖിലകേരള ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെൻറ് വെള്ളി ശനി ഞായർ ദിവസങ്ങളിൽ നടക്കും. മങ്ങാട് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ 16 ടീമുകൾ പങ്കെടുക്കും.  ഇന്ന്  രാത്രി 7ന് ഐ എസ് എൽ ഈസ്റ്റ് ബംഗാൾ താരം എൻ.എസ് അനന്തു ഉദ്ഘാടനം ചെയ്യും. വി.ആർ അനീഷ്, എം.പി വിജീഷ്, പി.എസ് ഗിരീഷ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകും. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍