ഗുരുവായൂർ: ക്ഷേത്രനടയിൽ വിവാഹ ചടങ്ങുകൾ അല്ലാതെ മറ്റൊരു പരിപാടിയും വീഡിയോഗ്രാഫ് ചെയ്യുകയോ ഫോട്ടോ ഷൂട്ടോ ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുള്ളതാണ്. ആ ഉത്തരവ് ലംഘിക്കുന്നവരുടെ പേരിൽ ക്രിമിനൽ നടപടിയെടുക്കുമെന്ന് ടെമ്പിൾ സ്റ്റേഷൻ ഓഫീസർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍