കളിമൺ ശില്പ നിർമ്മാണ ക്യാമ്പ്
വി. എൻ. എം. എം. ജി. എൽ. പി എസ് . മച്ചാടിൽ ദ്വിദിന കളിമൺ ശില്പ നിർമ്മാണ ക്യാമ്പിൻ്റെ ഉദ്ഘാടനം തെക്കുംകര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി. സി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ടി. പി. ബിന്ദു അധ്യക്ഷത വഹിച്ച ക്യാമ്പിൽ സീനിയർ അധ്യാപിക ഹെമി സേവ്യർ സ്വാഗതം ആശംസിച്ചു. അധ്യാപകനും ചിത്രകാരനുമായ ഉദിത്ത് രാജ് ക്യാമ്പിന് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ