തൃശ്ശൂർ ടൗൺ ഹാളിൽ വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 48-ാമത് വാർഷികസമ്മേളനം നടന്നു.



തൃശ്ശൂർ : വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാനസമ്മേളനം സംഘടന രക്ഷാധികാരി കൂടിയായ ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്‌തു. മന്ത്രി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ്റെ നിവേദനം മന്ത്രിക്ക് സമർപ്പിച്ചു. ഭിന്നശേഷിക്കാരുടെ പരാതികൾ പരിശോധിക്കുമെന്നും പെൻഷൻ വർധിപ്പിക്കാനുള്ള ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍