അമല സെന്ററിൽ വൈകീട്ട് 6 മണിക്ക് നടത്തിയ പരുപാടിയിൽ ലോക്കൽ സെക്രട്ടറി സ:പോൾസൺ സി.ആർ സ്വാഗതം പറഞ്ഞ് സ: സി.എൽ സൈമൺ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ:കെ.കെ. ചന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു. ലോക്കൽ കമ്മിറ്റി മെമ്പർ സ: രാജൻ നന്ദി പ്രകാശിച്ചു.
അടാട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ:ഉഷ ശ്രീനിവാസൻ, ലോക്കൽ കമ്മിറ്റി മെമ്പർ, സ: കിഷോർ, സ: ഉണ്ണികൃഷ്ണൻ, സ: ഫ്രാൻങ്കോ, സ: സതീശൻ, സ: ബബിത, സ: ചന്ദ്രിക ചന്ദ്രൻ എന്നിവർ ചടങ്ങിന് നേതൃത്വം നല്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍