S F I കടങ്ങോട് ലോക്കൽ സമ്മേളനം (അഭിമന്യു നഗർ ) കടങ്ങോട് പാറപ്പുറം ഗ്രാമീണവായനശാല ഹാളിൽ നടന്നു.
കടങ്ങോട്: S F I കടങ്ങോട് ലോക്കൽ സമ്മേളനം (അഭിമന്യു നഗർ ) കടങ്ങോട് പാറപ്പുറം ഗ്രാമീണവായനശാല ഹാൾ S F I തൃശൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അജീഷ് വി.ഏ ഉദ്ഘാടനം ചെയ്തു.
ഒ.എസ് അഭിനവ് ആദ്യക്ഷനായ യോഗത്തിൽ സംഘടകസമിതി ചെയർമാൻ യു.വി ഗിരീഷ് സ്വാഗതംപറഞ്ഞു. S F I തൃശൂർ ജില്ലാ കമ്മറ്റി അംഗം അൻഷാദ് കെ.എം S F I ഏരിയ സെക്രട്ടറി അജയ്‌രാജ് അമൽ എന്നിവർ സംസാരിച്ചു. SFI കടങ്ങോട് ലോക്കൽ കമ്മിറ്റി ഭാരവാഹികളായി സൂരജ് പി.എസ് (സെക്രട്ടറി) അഭിഷേക് (പ്രസിഡൻ്റ് ) ഉൾപ്പെടെ 9 അംഗ സെക്രട്ടേറിയേറ്റും 17 അംഗ ലോക്കൽ കമ്മിറ്റിയും 15 അംഗഏരിയ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് ലോക്കൽ സെക്രട്ടറി സൂരജ് പി.എസ് നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ