400 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.



കടങ്ങോട്: കടങ്ങോട് പഞ്ചായത്തിലെ 400 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ 19 ലക്ഷം രൂപ വിനിയോഗിച്ചാണ്  കട്ടിൽ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് മീന സാജൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമൻ  അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ മൈമൂന ഷെബീർ, രമ്യ ഷാജി , ടെസി ഫ്രാൻസിസ് ,കെ.ആർ സിമി, എം.കെ ശശിധരൻ, എം.വി ലിജ  എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍