നൂറുകണക്കിന് വിശ്വാസികൾ കുരിശിന്റെ വഴിയിലൂടെ മലകയറി.

വടക്കാഞ്ചേരി : സെന്റ് ഫ്രാൻസിസ്  സേവിയേഴ്സ് ഫൊറോന പള്ളിയിലെ നൂറുകണക്കിന് വിശ്വാസികൾ ഫ്രാൻസിസ് മൗണ്ടിലേക്ക് കുരിശിന്റെ  വഴിയിലൂടെ മലകയറി. ഇടവക വികാരി ഫാദർ വർഗീസ് തരകന്റെ  നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രിയിലാണ് കുരിശിന്റെ വഴിയിലൂടെ വിശ്വാസികൾ മല കയറിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍