നിയുക്ത ചേലക്കര എം.എൽ.എ യു.ആർ പ്രദീപ് സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് ചുമതലയേൽക്കും

ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും യു.ആർ പ്രദീപും നിയമസഭാ സാമാജികരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ 12നു നടക്കുന്ന ചടങ്ങിൽ സ്‌പീക്കർ എ.എൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുലിനു സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നു 10നു പാളയം രക്തസാക്ഷി മണ്ഡപത്തിൽ സ്വീകരണം നൽകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍