വടക്കാഞ്ചേരി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം വർഷം, രണ്ടാം വർഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓപ്പൺ സ്കൂൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള പ്രധാനപ്പെട്ട സമ്പർക്ക ക്ലാസ്സ് നടത്തുന്നു. ക്ലാസ്സ് നടക്കുന്നത് 2024 നവംബർ 16 ശനിയാഴ്ച രാവിലെ 9.30 നാണ്. പരീക്ഷയ്ക്ക് തയ്യാറെടുപ്പിനായി വിദ്യാർഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ, മാർഗനിർദ്ദേശങ്ങൾ എന്നിവ ഈ ക്ലാസിൽ നൽകും. അതിനാൽ, എല്ലാ വിദ്യാർഥികളും ഐഡന്റിറ്റി കാർഡ് സഹിതം കൃത്യസമയത്ത് ക്ലാസിൽ ഹാജരാകേണ്ടതാണെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍