ഗുരുവായൂർ : വിളക്ക് മാടങ്ങളിലെ എണ്ണായിരത്തോളം ഓട്ടു വിളക്കുകളിൽ നിറശോഭയായി നെയ് വിളക്ക് തെളിഞ്ഞു. ഇനി മുപ്പത് നാൾ ഏകാദശി മഹോത്സവ കാലം. ഡിസംബർ 11നാണ് ഗുരുവായൂർ ഏകാദശി. എകാദശി വിളക്ക് ഒന്നാം ദിവസമായ ഇന്നലെ രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിൽ കൊമ്പൻ ഗുരുവായൂർ രാജശേഖരൻ കണ്ണൻ്റെ തങ്കത്തിടമ്പും കോലവുമേറ്റി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍