റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്. കൊച്ചുവേളി കോർബ എക്‌സ്പ്രസ് ആണ് തട്ടിയത്. കരുനാഗപ്പള്ളി സ്വദേശിനി ശുഭകുമാരിക്കാണ് അപകടമുണ്ടായത്. കെഎസ്ആർടിസി കണ്ടക്‌ടർ ആണ് ശുഭകുമാരി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍