ഭർത്താവും , ഭാര്യയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു.

വടക്കാഞ്ചേരി : ഭർത്താവും , ഭാര്യയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു.  മുണ്ടത്തിക്കോട് പുലിക്കുന്നത്ത് പത്മനാഭൻ ( 85 ) ഭാര്യ രുഗ്മണി ടീച്ചർ (74 - റിട്ട. എച്ച് എം) നിര്യാതരായി. ഇന്നലെ രാവിലെ 7.30 ന് പത്മനാഭനും, 11 ന് രഗ്മണിയും മരിച്ചു. 

മക്കൾ : ധന്യ, ധനേഷ്. 

മരുമകൻ : അഡ്വ. രാജേഷ് .

സംസ്കാരം നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍