അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 120ൽ അധികം പേർക്ക് ജോലി നഷ്ടമായി; പിരിച്ചുവിട്ടവരിൽ 68 പേർ അധ്യാപകർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടിയെന്ന് രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു.
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍