ചേലക്കര : ഉപതിരഞ്ഞെപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന വാർത്താസമ്മേളനം നിർത്തിവയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടും വാർത്താസമ്മേളനം തുടർന്ന നിലമ്പൂർ എം.എൽ.എ പി.വി അൻവർ. വിലക്ക് ലംഘിച്ച പി.വി അൻവറിനെതിരെ കടുത്ത നടപടിയെടുക്കാൻ പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും. നിശബ്ദ പ്രചാരണം നടക്കുന്ന സമയത്താണ് പി.വി അൻവർ മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടി വാർത്താ സമ്മേളനം നടത്തിയത്. കടുത്ത നടപടി എടുക്കുമെന്ന് പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpg)


0 അഭിപ്രായങ്ങള്‍