നാളെ മുതൽ വീണ്ടും തുലാവർഷം ശക്തമാകും.

തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തമായി. ഇത് പടിഞ്ഞാറ് ദിശയിൽ ശ്രീലങ്കക്ക് സമീപത്തേക്ക് നീങ്ങുകയാണ്. ശ്രീലങ്കൻ തീരം വഴി മാന്നാർ കടൽ കടന്ന് തമിഴ്‌നാട് തീരത്തേക്ക് എത്താനുള്ള സാധ്യതയുണ്ട്. കന്യാകുമാരിക്ക് സമീപം ഒരു ചക്രവാതചുഴി രൂപം കൊണ്ടേക്കുന്ന സാഹചര്യത്തിൽ, ഇന്ന് മുതൽ തമിഴ്‌നാട്ടിലും ബുധനാഴ്ച മുതൽ കേരളത്തിലും തുലാവർഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍