സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ സിദ്ദിഖിന് ഇടക്കാല മുൻകൂർ ജാമ്യമുണ്ട്. പരാതി നൽകാൻ എട്ടര വർഷം വൈകിയതിൽ സംസ്ഥാന സർക്കാർ ഇന്ന് വിശദീകരണം നൽകും. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് സർക്കാരിന്റെ നിലപാട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍