നിയുക്ത എം.എൽ.എ. യു.ആർ. പ്രദീപിന്റെ നന്ദി രേഖപ്പെടുത്താനായുള്ള പര്യടനം ഇന്ന് നടക്കും.

രാവിലെ മായന്നൂർ ചിറങ്കരയിൽനിന്നാണ് പര്യടനം ആരംഭിക്കുന്നത്. കൊണ്ടാഴി, ചേലക്കര, പഴയന്നൂർ, തിരുവില്വാമല പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. രാത്രി കുത്താമ്പുള്ളിയിലാണ് സമാപനം.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍