ഷൊർണ്ണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വളവിന് സമീപമാണ് ഇരുചക്രവാഹനം നിയന്ത്രണം വിട്ടു മറിഞ്ഞതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ 25കാരനായ രമേശനെ വടക്കാഞ്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല എന്നാണ് പ്രാഥമിക നിഗമനം.
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍