ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം ബ്രോഷർ പ്രകാശനം ദേശം മുഖ്യ രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ ഉത്തമൻ ചെറോമൽ ദേശം രക്ഷാധികാരിയും സിറ്റി ബിൽഡേഴ്സ് ഉടമയുമായ പി.ബി ദിനേശന് ആദ്യപ്രതി നൽകി നിർവഹിച്ചു. യോഗത്തിൽ ദേശം പ്രസിഡണ്ട് സി .എ .ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.ദേശം ജനറൽ സെക്രട്ടറി പി .എൻ .വൈശാഖ് സ്വാഗതവും ജനറൽ കൺവീനർ പി കെ രാജേഷ് നന്ദിയും രേഖപ്പെടുത്തി.ആദ്യ സംഭാവന രക്ഷാധികാരി സി. വേണുഗോപാൽ അണ്ടേങ്ങാട്ടിൽ നിന്നും ചീഫ് ട്രഷറർ പ്രശാന്ത് പുഴങ്കര ഏറ്റുവാങ്ങി.പൂരം ചീഫ് കോഡിനേറ്റർ വി .സുരേഷ് കുമാർ,വർക്കിംഗ് പ്രസിഡന്റ കെ.സതീഷ് കുമാർ,കുമരനെല്ലൂർ ദേശ കമ്മിറ്റി പ്രസിഡൻ്റ് എ. കെ. സതീഷ് കുമാർ എങ്കക്കാട് ദേശക്കമ്മിറ്റി പ്രസിഡൻറ് ,ടി. പി .ഗിരീശൻ , സെക്രട്ടറി പി. ആർ .സുരേഷ് കുമാർ,വടക്കാഞ്ചേരി ദേശം മുഖ്യ രക്ഷാധികാരികളായ എസ് വെങ്കിടേശ്വരൻ,ഡോ.പി.ആർ .നാരായണൻ, വി അനിരുദ്ധൻ, ചീഫ് എഡിറ്റർ E നന്ദകുമാർ, കാഞ്ഞൂർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍