ലാബ് ടെക്നീഷ്യൻസിന് തൃശൂർ മെഡിക്കൽ കോളജിൽ സുവർണാവസരം

മുളങ്കുന്നത്തുകാവ് : മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ ആർ.എസ്.ബി.വൈ. പദ്ധതിക്ക് കീഴിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു സയൻസും ഡി.എം.എൽ.ടി. അല്ലെങ്കിൽ എം.എൽ.ടി. പ്രായപരിധി 40 വയസ്സ്. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ അസൽരേഖകളും പകർപ്പുകളും സഹിതം നവംബർ 16-ന് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍