തലപ്പിള്ളി താലൂക്കിൽ മുൻഗണനാ റേഷൻ കാർഡ് മസ്റ്ററിങ് ക്യാമ്പ്

 

തലപ്പിള്ളി: തലപ്പിള്ളി താലൂക്കിലെ മുൻഗണനാ റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ് ക്യാമ്പ് നവംബർ 19 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയായിരിക്കും ക്യാമ്പ് പ്രവർത്തിക്കുക. താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ക്യാമ്പ് സംഘടിപ്പിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍