തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ താൽക്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മുളങ്കുന്നത്തുകാവ് : തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ഇ.സി.ജി. ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, ഡേറ്റ മാനേജർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഈ മാസം 20 മുതൽ നടക്കും.


 * ഇ.സി.ജി. ടെക്നീഷ്യൻ: നവംബർ 20 ന് രാവിലെ 10.30 ന്


 * ലാബ് ടെക്നീഷ്യൻ: നവംബർ 22 ന് രാവിലെ 11 ന്


 * ഡേറ്റ മാനേജർ: നവംബർ 23 ന് രാവിലെ 11 ന്


അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് മെഡിക്കൽ കോളേജ് അധികൃതരെ ബന്ധപ്പെടുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍