ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് പമ്പയിൽ സ്വകാര്യ വാഹന പാർക്കിങ് അനുവദിച്ച് ഹൈകോടതി.

ചെക്കുപാലം 2, ഹിൽടോപ്പ് എന്നിവിടങ്ങളിലാണ് പാർക്കിങ് അനുവദിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹർജി അനുവദിച്ചാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേരള പോലീസിന്റെയും കെ.എസ്.ആർ.ടി.സി യുടെയും എതിർപ്പ് അവഗണിച്ചാണ് കോടതി പാർക്കിങ് അനുവദിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് വാഹന പാർക്കിങ് അനുവദിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍