കൊടുങ്ങല്ലൂരിലെ ചാപ്പാറയിൽ കക്ക വരാൻ പുഴയിലിറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു. ചാപ്പാറ പന്തിരാംപാല കൊളപ്പറമ്പിൽ ബാബു (67) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഏഴ് മണിയോടെ പന്തിരാംപാല പുഴയിൽ സുഹൃത്തിനോടൊപ്പം കക്ക വാരുന്നതിനിടയിലാണ് ബാബുവിനെ കാണാതായത്. ഇന്നലെ രാത്രി ആരംഭിച്ച തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍