മൂന്നു വയസുകാരിയെ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ദേശമംഗലം - കൂട്ടുപാതയിൽ മൂന്നു വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. ചെറുതുരുത്തി പോലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണോ എന്ന് സംശയം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍