കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബൈപ്പാസിന്റെ അനുമതിയും സർവ്വേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശോധനകളും വടക്കാഞ്ചേരി കേന്ദ്രീകരിച്ച് നടന്നിരുന്നു. പട്ടാണിക്കാട് കാട്ടിലെ ഗേറ്റ് പരിസരത്ത് മേൽപ്പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനയും നടത്തിയിരുന്നു. അതിൻ്റെ തുടർപ്രവർത്തികളുടെ ഭാഗമായി വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തിൽ ഉന്നദാധികാരികളും ജനപ്രതിനിധികളും അലൈൻമെന്റ് റൂട്ടിൽ സന്ദർശനം നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍