ചേലക്കര എളനാട് കള്ളുഷാപ്പിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച യുവാക്കൾ അറസ്റ്റിൽ എളനാട് വെട്ടുകാട്ടിൽ അജ്‌മൽ, പാടത്ത് വീട്ടിൽ തൗഫീക് എന്നിവരാണ് അറസ്റ്റിലായത്. പഴയന്നൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരെയാണ് പ്രതികൾ മർദ്ദിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍