നെല്ലുവായ് ധന്വന്തരീ ക്ഷേത്രം കഴുകി വൃത്തിയാക്കുവാൻ ചെന്നൈയിൽ നിന്ന് 60 പേരെത്തി.

നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രം കഴുകി വൃത്തിയാക്കുവാൻ ചെന്നൈയിൽ നിന്ന് യൂത്ത് അസോസിയേഷൻ ഓഫ് കൾച്ചറൽ ഡവലപ്പ്മെന്റ് എന്ന സംഘടനയുടെ" പരമം പവിത്രം" എന്ന പദ്ധതിയുടെ ഭാഗമായി 60 പേർ ക്ഷേത്രത്തിലെത്തി ക്ഷേത്രവും വിളക്കുകളും പാത്രങ്ങളുമെല്ലാം വൃത്തിയാക്കി.

ഡോക്ടർമാരും, എഞ്ചിനീയർമാരും, അഡ്വക്കെറ്റുമാരും തുടങ്ങി വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയിൽ ഉരുത്തിരിഞ ഈ ആശയം തമിഴ്നാട്ടിലെ ആയിരത്തോളം ക്ഷേത്രങ്ങളിൽ പ്രാവർത്തികമാക്കിയ ശേഷമാണ് നെല്ലുവായ് ക്ഷേത്ര ശുചീകരണത്തിനായി എത്തിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍