യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു

കൂർക്കഞ്ചേരി ചൊവ്വൂർ വളപ്പിൽ വീട്ടിൽ ആദിത്യ ദേവ് (22 ) ആണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കൂടെ സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്ന ആദിത്യ ദേവ് യുവതിയുടെ വീട്ടിലും തുടർന്ന് സ്വന്തം വീട്ടിലുമാണ് നിരവധിതവണ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. പിന്നീട് യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.യുവതിയുടെ പരാതി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍