തൃശുർ ജില്ലാ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകളുടെ അപര്യാപ്തത പരിഹരിക്കാൻ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അഞ്ചു ഡയാലിസിസ് യൂണിറ്റുകള്‍ അനുവദിച്ചെന്നു പി.ബാലചന്ദ്രൻ എംഎല്‍എ.
ജനറല്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍ ചർച്ചചെയ്യാൻ കോർപറേഷനുമായി ബന്ധപ്പെട്ട് യോഗംവിളിക്കുമെന്നും സുരക്ഷാ ക്യാമറകൾ, ലിഫ്റ്റ് എന്നിവയ്ക്കായി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍