സ്വകാര്യ ബസ് പണിമുടക്ക്.

തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസുടമസ്ഥ കോർഡിനേഷൻ കമ്മിറ്റി. അശാസ്ത്രീയമായ ഗതാഗത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍